കുന്നംകുളം ശങ്കരപുരം ക്ഷേത്രത്തിനടുത്ത് കൊട്ടേക്കാട് രാജന്റെ മകൻ അനിരുദ്ധ് (29) ആണ് മരിച്ചത്.ഇന്നലെ രാത്രിയില്‍ ഉറങ്ങാൻ കിടന്ന അനിരുദ്ധ് രാവിലെ എഴുന്നേല്‍ക്കാത്തതിനെ തുടർന്ന് വീട്ടുകാർ ചെന്നു നോക്കിയപ്പോള്‍ അനക്കമില്ലാത്ത നിലയില്‍ കണ്ടെത്തിയത്
ഉടനെ മലങ്കര ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം നേരത്തെ സംഭവിച്ചിരുന്നു. ഉറക്കത്തിനിടെയുണ്ടായ ഹൃദയസ്തംഭനമാണ് മരണകാരണമെന്ന് കരുതുന്നു. ......
കോട്ടയത്ത് വൻ കഞ്ചാവ് വേട്ട.......
മംഗളം ദിനപത്രം കോട്ടയം ബ്യൂറോ ചീഫും , കോട്ടയം പ്രസ് ക്ലബ്ബ് മുൻ സെക്രട്ടറിയുമായ ഷാലു മാത്യുവിൻ്റെ പിതാവും,
കൂരോപ്പട ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡൻ്റുമായ കോട്ടയം ളാക്കാട്ടൂർ ചിലമ്പശ്ശേരിൽ സി.എം. മത്തായി (തങ്കച്ചന്, 80) അന്തരിച്ചു.
സംസ്കാരം ഞായറാഴ്ച മൂന്നിനു മെത്രാഞ്ചേരി കഴുന്നുവലം സെന്റ് തോമസ് ഓര്‍ത്തഡോക്സ് പള്ളിയില്‍.
മൃതദേഹം ശനിയാഴ്ച വൈകിട്ട് അഞ്ചിനു വീട്ടില്‍ കൊണ്ടുവരും.
ഭാര്യ : പരേതയായ മറിയാമ്മ ഒറവയ്ക്കല്‍ കുടുംബാംഗം.
മറ്റു മക്കള്‍: റെയ്ച്ചല്‍ (പ്രീത, കാരിത്താസ് ആശുപത്രി),
ഷാജി മാത്യു (ഷാര്‍ജ),
മരുമക്കള്‍:
ഫിലിപ്പോസ്, കുളത്തിങ്കല്‍,കൂരോപ്പട,
ജിനു ഐസക് തേരടിയില്‍,മല്ലപ്പള്ളി(ഷാര്‍ജ),
സ്മിത കെ. ......
മുണ്ടക്കയം: തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിക്ക് പിന്തുണ നൽകിയതിന്റെ പേരിൽ യുവാവിന് നേരിടേണ്ടി വന്നത് കൂടോത്രം മുതൽ വധഭീഷണിവരെ. മുണ്ടക്കയം നടുവപറമ്പിലെ റെനിലിനാണ് രണ്ട് ഊമക്കത്തുകൾ ലഭിച്ചത്. ......
തിരുവനന്തപുരം:തദ്ദേശ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് (എം) ശക്തികേന്ദ്രങ്ങളിൽ പോലും വൻ തിരിച്ചടി; എൽ.ഡി.എഫിന് നഷ്ടം, ജോസ് കെ. മാണിക്ക് കടുത്തുരുത്തിയും സേഫല്ല!
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ജില്ലയിലെ ഒമ്പത് മണ്ഡലങ്ങളിൽ അഞ്ചിടത്തും വിജയം നേടിയ എൽ.ഡി.എഫിന് തദ്ദേശ തിരഞ്ഞെടുപ്പിൽ കോട്ടയത്ത് കനത്ത തിരിച്ചടി. ......
കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ നഷ്ടമുണ്ടായ പാർട്ടികളുടെ പട്ടികയിൽ കേരള കോൺഗ്രസ് എമ്മും. കേരള കോൺഗ്രസ് (എം)നെ മുന്നിൽ നിർത്തി കോട്ടയം ജില്ല പിടിക്കാനുള്ള എൽഡിഎഫ് തന്ത്രങ്ങൾ ഇത്തവണ പ്രതീക്ഷിച്ച ഫലം നൽകിയില്ല. ......